SPECIAL REPORTപിടിച്ചെടുത്ത ലാന്‍ഡ്റോവര്‍ തിരികെ നല്‍കണം; വാഹനം വാങ്ങിയത് തികച്ചും നിയമവിധേയമായി; കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയില്‍; നടന്റെ ഒരു വാഹനത്തിന്റെ രജിസ്ട്രേഷനില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി സംശയിച്ച് കസ്റ്റംസ്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 3:25 PM IST
Right 1രണ്ടാഴ്ച മുമ്പ് നിറം മാറ്റം വരുത്താന്‍ കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍ എത്തിച്ചു; വ്യാജ വിലാസം നല്കി വാഹനം ഇറക്കുമതി ചെയ്തുവെന്ന് സംശയം; അരുണാചല്‍ പ്രദേശ് റജിസ്ട്രേഷനുള്ള ലാന്‍ഡ് ക്രൂസര്‍ ഭൂട്ടാന് വാഹനക്കടത്തില്‍ നിര്‍ണായക വിവരം തരുമെന്ന് വിലയിരുത്തി കസ്റ്റംസ്; മൂവാറ്റുപുഴക്കാരന് മാഹിന്‍ അന്‍സാരി സത്യം പറയുമോ? ചെക്പോസ്റ്റുകളില്‍ ജാഗ്രത; 'ഓപ്പറേഷന് നുംഖോറില്‍' അമിത് സംശയ നിഴലില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 7:25 AM IST
SPECIAL REPORTഫസ്റ്റ് ഓണര്‍ വാഹനം പിടിച്ചെടുത്തത് വന്‍ ദുരൂഹത; ആര്‍സിയിലെ പേരുകാരനായ അസം സ്വദേശി മാഹിന്‍ അന്‍സാരിയെ കണ്ടെത്താന്‍ കഴിയാതെ കസ്റ്റംസ്; കുണ്ടന്നൂരിലെ വര്‍ക് ഷോപ്പില്‍ സര്‍വ്വത്ര നിഗൂഡത; ഓാപ്പറേഷന്‍ നുംഖോറില്‍ നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരും; ബെനാമികളും നിരീക്ഷണത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 8:17 AM IST
SPECIAL REPORTസെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ നിയമമില്ല; വിദേശത്ത് ഒരാള്‍ ഉപയോഗിച്ചിരുന്ന കാര്‍ അതേ വ്യക്തിക്ക് ഇന്ത്യയില്‍ ഉപയോഗത്തിനായി കൊണ്ടുവരാന്‍ മാത്രമേ അനുവാദമുള്ളൂ; വാഹനങ്ങള്‍ പിടിച്ചെടുക്കുക മാത്രമാണ് വഴി; പിഴയടച്ച് തിരിച്ചെടുക്കാന്‍ കഴിയില്ല; നികുതി വെട്ടിച്ച വാഹനമാണെന്ന് അറിഞ്ഞ് വാങ്ങിയവര്‍ പ്രൊസിക്യുഷന് നടപടികളും നേരിടേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 7:20 AM IST
SPECIAL REPORTഓപ്പറേഷന് നുംഖോറില്‍ തന്റെ ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തെന്ന പ്രചാരണം തെറ്റ്; കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത് ഒരുവാഹനം മാത്രം; സമീപകാലത്ത് ഭൂട്ടാനില്‍ നിന്നു കൊണ്ടുവന്നതാണോ എന്നാണ് അവര്‍ക്ക് സ്ഥിരീകരിക്കേണ്ടത്; വിശദീകരണവുമായി നടന് അമിത് ചക്കാലയ്ക്കല്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 4:57 PM IST
In-depthഇവിടെ 30 ലക്ഷത്തിന്റെ എസ്യുവിക്ക് വില മൂന്ന് ലക്ഷം! 10 ലക്ഷത്തിന്റെ കാറിന് ഒരുലക്ഷം; പിന്നില്‍ ഷിംല മാഫിയയും ഷാങ്ഹായ് മാഫിയയും; സുരേഷ് ഗോപിക്കും ഫഹദിനും ശേഷം പൃഥിയും ദുല്‍ഖറും വിവാദത്തില്‍; ശാന്തിയുടെ രാജ്യമായ ഭൂട്ടാന് എങ്ങനെ വാഹന മാഫിയയുടെ കേന്ദ്രമായി?എം റിജു24 Sept 2025 3:54 PM IST
INVESTIGATIONഇന്‍ഫ്ലുവന്‍സര്‍ ശില്പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസര്‍ കസ്റ്റംസ് പിടികൂടി; അടിമാലിയിലെ ഗാരേജില്‍ നിന്നും വാഹനം കസ്റ്റഡിയിലെടുത്തു; രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന വണ്ടി ഭൂട്ടാന് വാഹനമാണോ എന്ന് അറിയില്ലെന്ന് ശില്‍പ്പ; രണ്ട് കോടിയോളം വില വരുന്ന വണ്ടി വാങ്ങിയത് 15 ലക്ഷം നല്കി; മുമ്പ് കര്‍ണാടക രജിസ്ട്രേഷന് ഉണ്ടായിരുന്നെന്നും യുവതിമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 2:26 PM IST
INVESTIGATIONഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് എത്തി; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു; മമ്മൂട്ടിയുടെ വാഹന ഗാരേജിലെത്തിയും പരിശോധിച്ചു ഉദ്യോഗസ്ഥര്‍; കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 11 ഭൂട്ടാന് വാഹനങ്ങള്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 2:37 PM IST